തീയതിയും സമയവും സ്വയം കുറിച്ചുനൽകി വൈകാതെ എല്ലാവരേയും കാണാം എന്ന് പറഞ്ഞ് ദയാവധം നിശ്ചയിച്ച മുഹൂർത്തത്തിൽ നടപ്പാക്കിയ വിക്ടർ എസ്കോബാർ ദയാവധ നയത്തിന് കീഴിൽ പരസ്യമായി മരിച്ചു