അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈവശമുള്ള ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാഹചര്യം മനസിലാക്കി കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിക്കണമെന്ന ഹർജിയുമായി നടൻ ദിലീപ്.