തിരുവനന്തപുരം ജില്ലയിലെ ഭരതന്നൂരിനടുത്തുള്ള ഒരു വീട്ടിലാണ് വാവയുടെ ഇന്നത്തെ ആദ്യ യാത്ര.ഗ്രാമ പ്രദേശത്തുള്ള ഒരു പാവപ്പെട്ട വീട്.ചുറ്റും വിജനമായ സ്ഥലം.വാവ സുരേഷിനെ ഈ വീട്ടിലേക്ക് എതിരേറ്റത് പൂച്ച കുഞ്ഞുങ്ങളാണ്.

snake-master

പൂച്ച കുഞ്ഞുങ്ങൾ വീട്ടിനകത്ത് കയറിയപ്പോൾ അതിന് പുറകെയാണ് പാമ്പ്‌ വീട്ടിനുള്ളിൽ കയറിയത്. പിന്നെ അലമാരക്കടിയിൽ, അവിടെ നിന്ന് പുറത്ത് തേനീച്ച കൂടുകൾ അടുക്കിവച്ചിരിക്കുന്നതിനിടയിൽ കയറി അപ്പോഴാണ് വാവയെ വിളിച്ചത്.കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...