covid-protocols

കൊൽക്കത്ത: കൊവിഡ് നിയന്ത്രണങ്ങൾ പശ്ചിമ ബംഗാൾ 31 വരെ നീട്ടി. നിയന്ത്രണങ്ങളോടെ മൈതാനങ്ങൾ തുറക്കാം. വിവാഹത്തിൽ 200 പേർക്ക് വരെ പങ്കെടുക്കാം. രാത്രി പത്ത് മുതൽ രാവിലെ അഞ്ച് വരെ വാഹനനിയന്ത്രണവും സംസ്ഥാനത്ത് നിലവിലുണ്ട്.