പ്ലാമൂട്ടുക്കട: പ്ലാമൂട്ടുക്കട സെറ്റിൽമെന്റ് കോളനിയിൽ സന്തോഷ്‌കുമാർ (49) നിര്യാതനായി. ഭാര്യ ലത. മക്കൾ : മാളൂട്ടി , സംഗീത. മരുമക്കൾ : സതീഷ്, ടിബിൻരാജ്. സഞ്ചയനം വ്യാഴം രാവിലെ 9 ന്.