
മുംബയ്: കൊവിഡ് ബാധിച്ച് മുംബയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രശസ്ത ഗായിക ലത മങ്കേഷ്കർ ഐ.സി.യുവിൽ നിരീക്ഷണത്തിൽ തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. ലതയ്ക്ക് ന്യുമോണിയയും സ്ഥിരീകരിച്ചിരുന്നു. ലതയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ബന്ധുവായ രചന അറിയിച്ചിരുന്നു.
Ads by