health-university-kerala

രണ്ടാം വർഷ ബി.എസ് സി പെർഫ്യൂഷൻ ടെക്‌നോളജി ഡിഗ്രി റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് 21 വരെയും 335 രൂപ സൂപ്പർ ഫൈനോടുകൂടി 24 വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.

അവസാന വർഷ ബി.ഡി.എസ് ഡിഗ്രി പാർട്ട് ഒന്ന് റഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

രണ്ടാം വർഷ പോസ്റ്റ് ബേസിക് ബി.എസ് സി നഴ്‌സിംഗ് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ 31 മുതൽ ഫെബ്രുവരി അഞ്ചു വരെ നടത്തും.

മൂന്നാം വർഷ ബി.എസ്.സി പെർഫ്യൂഷൻ ടെക്‌നോളജി ഡിഗ്രി റഗുലർ/സപ്ലിമെന്ററി (2012 & 2016 സ്‌കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഒന്നാം വർഷ ബി.എസ് സി എം.ആർ.ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം, രണ്ടാം വർഷ ബി.എസ്.സി എം.ആർ.ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം, അവസാന വർഷ ബി.എസ്‌. സി .എം ആർ .ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.