ഇന്ത്യന്‍ സൈന്യത്തിന് പുതിയ യൂണിഫോം. കരസേന ദിനത്തിന്റെ ഭാഗമായുള്ള പരേഡില്‍ പുതിയ ഫീല്‍ഡ് യൂണിഫോം ഇന്ത്യന്‍ സൈന്യം ഔദ്യോഗികമായി പുറത്തിറക്കി .