ss

ഇരിഞ്ചയം: പൂവത്തൂർ മുരുകവിലാസം വീട്ടിൽ ശിവദാസൻ ചെട്ടിയാർ (80)നിര്യാതനായി. ഭാര്യ ഗോമതി. മക്കൾ: അനിൽകുമാർ, ബിജു. മരുമക്കൾ: ശ്രീജ, രചിത.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8മണിക്ക്.