തിരുവനന്തപുരം : തേരകം വിളയിൽ വീട്ടിൽ പരേതനായ ശിവസുബ്രഹ്മണ്യൻ ആശാരിയുടെ ഭാര്യ കെ .വിജയമ്മ (84 ) നിര്യാതയായി. മകൾ : വി. ഉഷാകുമാരി .മരുമകൻ : ബി. ബാബു .സഞ്ചയനം വെള്ളിയാഴ്ച 9 മണിക്ക് .