
വള്ളിയുടെ പ്രിയതമനായ അല്ലയോ സുബ്രഹ്മണ്യൻ, വെള്ളി, മുത്ത്, പവിഴം എന്നിവ ഇടയ്ക്കിടെ കോർത്തുണ്ടാക്കിയ മാല ചാർത്തിയിരിക്കുന്ന അങ്ങയുടെ മാറിടവും ഉദരത്തിന്റെ ശോഭയും കാണുമാറാകണം.