bhavana

മഞ്ജുവാര്യർ പകർത്തിയ തന്റെ ചിത്രം പങ്കുവച്ച് ഭാവന. മഞ്ഞ പ്രകാശത്തിന്റെ പശ്ചാത്തലത്തിൽ കൈയിലൊരു ഫോർക്കും പിടിച്ച് ആരോ സംസാരിക്കുന്നത് സാകൂതം ശ്രവിക്കുന്ന ഭാവനയാണ് ചിത്രത്തിലുള്ളത്.

ചിത്രത്തിന്ഭാവന നൽകിയ അടിക്കുറിപ്പ് ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

'നാമല്ലൊവരും അല്പം തകർന്നവരാണ്. അങ്ങനെയാണല്ലോ വെളിച്ചം കടന്നുവരുന്നത്.'

ഭാവന കുറിച്ചു.ഭാവനയുടെ വാക്കുകൾ ഏറെ പ്രചോദനം പകരുന്നതായി ആരാധകരും പങ്കുവച്ചു.