beating

ചാ​രും​മൂ​ട്:​ ​ക​രി​മു​ള​യ്ക്ക​ൽ​ ​ജം​ഗ്ഷ​നി​ൽ​ ​വ​ച്ച് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​മാ​വേ​ലി​ക്ക​ര​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ലം​ ​സെ​ക​ട്ട​റി​ ​അ​നീ​ഷി​നെ​ ​സം​ഘം​ ​ചേ​ർ​ന്ന് ​മ​ർ​ദ്ദി​ച്ച​ ​കേ​സി​ൽ​ ​സി.​പി.​എം,​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​പ്ര​വ​ർ​ത്ത​ക​രാ​യ​ ​അ​ഞ്ചു​പേ​രെ​ ​നൂ​റ​നാ​ട് ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.
ക​രി​മു​ള​യ്ക്ക​ൽ​ ​കോ​മ​ല്ലൂ​ർ​ ​സ്വ​ദേ​ശി​ക​ളാ​യ​ ​അ​നൂ​പ് ​ലാ​ൽ​ ​(​ 30​ ​)​ ​അ​ഖി​ൽ​ ​ജി.​കൃ​ഷ്ണ​ൻ,​ ​(25​)​ ​അ​നൂ​പ് ​(34​)​ ​അ​പ്പു​ ​രാ​ജു​ ​(28​)​ ​മ​ഹേ​ഷ്.​എ​സ് ​(21​)​ ​എ​ന്നി​വ​രാ​ണ് ​പി​​​ടി​​​യി​​​ലാ​യ​ത്.
പ​രി​ക്കേ​റ്റ​ ​അ​നീ​ഷ് ​ക​റ്റാ​ന​ത്തു​ള്ള​ ​സ്വ​കാ​ര്യാ​ശു​പ​തി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ്.
പ്ര​തി​ക​ളു​ടെ​ ​അ​റ​സ്റ്റ് ​ആ​വ​ശ്യ​പ്പെ​ട്ട് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​നൂ​റ​നാ​ട് ​പൊ​ലീ​സ് ​സ്റ്റേ​ഷ​നു​മു​ന്നി​ൽ​ ​പ്ര​തി​ഷേ​ധം​ ​ന​ട​ത്തി​യി​രു​ന്നു.​ ​പ്ര​തി​ക​ളെ​ ​ഉ​ട​ൻ​ ​പി​ടി​കൂ​ടു​മെ​ന്ന് ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷ് ​എം.​പി,​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ബി.​ബാ​ബു​പ്ര​സാ​ദ്,​ ​കെ.​പി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​പി.​ശ്രീ​കു​മാ​ർ​ ,​ ​ബ്‌​ളോ​ക്ക് ​പ്ര​സി​ഡ​ന്റ്
ജി.​ഹ​രി​പ്ര​കാ​ശ് ​എ​ന്നി​വ​ർ​ക്ക് ​ചെ​ങ്ങ​ന്നൂ​ർ​ ​ഡി.​വൈ.​എ​സ്.​പി​ ​ഡോ.​ആ​ർ.​ജോ​സ് ​ഉ​റ​പ്പ് ​ന​ൽ​കി​യ​തി​നെ​ ​തു​ട​ർ​ന്നാ​യി​രു​ന്നു​ ​വെ​ള്ളി​യാ​ഴ്ച​ ​രാ​ത്രി​ ​പ്ര​തി​ഷേ​ധം​ ​അ​വ​സാ​നി​പ്പി​ച്ച​ത്.