ഡ്രൈവറില്ലാ വാഹനങ്ങൾ 100 ശതമാനം സുരക്ഷിതമാണെന്ന് നിങ്ങൾ കരുതുന്നതെങ്കിൽ തെറ്റിപ്പോയെന്ന് വിളിച്ചു പറയുകയാണ് ഐ.ടി സെക്യൂരിറ്റി റിസർച്ചറും ഹാക്കറുമായ ഡേവിഡ് കൊളംബോ