പേയാട് : അല്ലേറ്റി ലക്ഷ്മി വിഹാറിൽ അനിൽകുമാർ (മുരളി-46)നിര്യാതനായി.
ഭാര്യ : ലക്ഷ്മി.മക്കൾ : അശ്വതി, അർച്ചന.മരണാനന്തര ചടങ്ങുകൾ 29 ശനി.