farmers

പാലക്കാട് ആനിക്കോട് ഭാഗത്ത് രണ്ടാം വിളയ്ക്കായി നെൽകൃഷി കഴിഞ്ഞ പാടശേഖരത്തിൽ കള പറിക്കാൻ ഇറങ്ങിയ തൊഴിലാളികൾ വരമ്പിലിരുന്ന് ഭക്ഷണം കഴിക്കുന്നു .