ആഴക്കടലിൽ മാത്രം കാണപ്പെടുന്ന ഓർ മത്സ്യങ്ങൾ തീരത്ത് എത്തുന്നത് അപൂർവമാണ്. ഫിലിപ്പീൻസിൽ രണ്ട് ഓർമത്സ്യങ്ങൾ കടൽത്തീരത്തടിഞ്ഞു