കോവളം : പാച്ചല്ലൂർ പുളിയടി വീട്ടിൽ പരേതനായ സദാനന്ദന്റെ ഭാര്യ കമലാക്ഷി (84) നിര്യാതയായി.മക്കൾ : സുദർശനൻ, സുവർണ്ണകുമാർ, സുധീരൻ, സുജനപ്രിയ. മരുമക്കൾ : ശാന്ത. എം, ജയകുമാരി. എസ്, അശ്വതി. എസ്, സുനിൽ. കെ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8.30 ന്.