radham

ഹര ഹരോ ഹര ഹര... തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് പാലക്കാട് കൊടുമ്പ് വള്ളിദേവസേനാ സമേത കല്യാണ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടന്ന രഥ പ്രയാണം കുട്ടി ഭക്തിയോടെ തൊഴുത് നിൽക്കുന്നു.