ശ്രീലങ്കയിൽ രത്‌നപുര പ്രദേശത്തെ ഒരു വീട്ടിൽ കിണർ കുഴിക്കുന്നതിനിടയിലാണ് 310 കിലോ ഭാരമുള്ള ഇന്ദ്രനീലക്കല്ല് കണ്ടെത്തിയത്