നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം മലയാള സിനിമയിലെ ഒരു സൂപ്പർ നടന് പിന്നാലെ. മലയാള സിനിമയിലെ ഒരു സൂപ്പർ നടനും മുൻ ഭാര്യയും കൂടി ചേർന്നാണ് ജീവിതം ഇങ്ങനെയാക്കിയത് എന്ന് ദിലീപ് തന്നോടും മറ്റ് സുഹൃത്തുക്കളോടും പറഞ്ഞിരുന്നു എന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ പൊലീസിന് നൽകിയ മൊഴി.

dileep
DILEEP