
തിരുവനന്തപുരം:ജോയിന്റ് കൗൺസിൽ നോർത്ത് ജില്ല കമ്മിറ്റി മേഖലാ കമ്മിറ്റിയുടെ മെമ്പർഷിപ്പ് വിതരണം നടന്നു.സംസ്ഥാന കമ്മിറ്റി അംഗം വി.കെ മധു സംസ്ഥാന കൗൺസിൽ അംഗം.എ.ഹാഷിമിന് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയ്തു.ജില്ലാ ജോയിന്റ് സെക്രട്ടറി അജികുമാർ,ജില്ലാ കമ്മിറ്റി അംഗം ബാലചന്ദ്രൻ,ബ്രാഞ്ച് സെക്രട്ടറി രവികുമാർ എന്നിവർ പങ്കെടുത്തു.