sulochana

വേങ്കോട് :പരിയാരം തളിപ്പറമ്പ് മിനിമന്ദിരത്തിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ സുലോചനാമ്മ (71)നിര്യാതയായി. മക്കൾ :ബീന, പരേതയായ ലീന , മിനി. മരുമക്കൾ :ചന്ദ്രകുമാരൻ നായർ, അജികുമാർ, മണികണ്ഠൻ നായർ. സഞ്ചയനം ചൊവ്വാഴ്ച