കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ മുറ്റത്ത് ഷാൻബാബുവിന്റെ മൃതദേഹം കൊണ്ടിട്ട സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് ആസ്ഥാനത്ത് മേധാവി ഡി.ശില്പ ഡയറി നോക്കി മാധ്യമപ്രവർത്തകരോട് കേസ് വിശദീകരിക്കുന്നു. എ.എസ്.പി എസ്. സുരേഷ്‌കുമാർ സമീപം.