akhilesh

ല​ക്നൗ​:​ ​സ​മാ​ജ്‌​വാ​ദി​ ​പാ​ർ​ട്ടി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​അ​ഖി​ലേ​ഷ് ​യാ​ദ​വ് ​മെ​യി​ൻ​പു​രി​യി​ലെ​ ​ ​ക​ർ​ഹാ​ലി​ൽ​ ​നി​ന്ന് ​മ​ത്സ​രി​ച്ചേ​ക്കും.​ ​ഫെ​ബ്രു​വ​രി​ 20​നാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ്.​ ​ഇ​ത് ​സം​ബ​ന്ധി​ച്ച് ​ഔ​ദ്യോ​ഗി​ക​ ​പ്ര​ഖ്യാ​പ​നം​ ​ഉ​ട​നു​ണ്ടാ​കും.​ ​
സ​മാ​ജ്‌​വാ​ദി​ ​പാ​ർ​ട്ടി​യു​ടെ​ ​സി​റ്റിംഗ് ​സീ​റ്റാ​യ​ ​ക​ർ​ഹാ​ലി​ൽ​ ​സൊ​ബ്രാ​ൻ​ ​സിം​ഗ് ​യാ​ദ​വാ​ണ് ​നി​ല​വി​ലെ​ ​എം.​എ​ൽ.​എ. അതേസമയം,​ യു.​പി​ ​മു​ഖ്യ​മ​ന്ത്രി​ ​യോ​ഗി​ ​ആ​ദി​ത്യ​നാ​ഥി​നെ​തി​രെ​ ​ഗോ​ര​ഖ്പൂ​രി​ൽ​ ​ഭീം​ ​ആ​ർ​മി​ ​നേ​താ​വ് ​ച​ന്ദ്ര​ശേ​ഖ​ർ​ ​ആ​സാ​ദ് ​മ​ത്സ​രി​ക്കും.​ ​സ്വ​ന്ത​മാ​യി​ ​രൂ​പീ​ക​രി​ച്ച​ ​ആ​സാ​ദ് ​സ​മാ​ജ് ​പാ​ർ​ട്ടി​യെ​ ​പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് ​ആ​സാ​ദ് ​മ​ത്സ​രി​ക്കു​ന്ന​ത്.