ധ്യാനത്തിനായി ഇഷ്ടദേവതാരൂപം എന്തുതന്നെ അംഗീകരിച്ചാലും അത് ബ്രഹ്മപ്രതീകമാണെന്നറിയണം. ഞാൻ ബ്രഹ്മംതന്നെ എന്ന് തിരിച്ചറിയുകയും വേണം.