kpl

കൊച്ചി: കേരള പ്രിമിയർ ലീഗ് ഫുട്ബാളിൽ കരുത്തരായ കേരള ബ്ലാസ്റ്റേഴ്‌സിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കേരള യുണൈറ്റഡ് അട്ടിമറിച്ചു. എറണാകുളം മഹാരാജാസ്‌ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ

ഫ്രാൻസിസും ജെസിനും നേടിയ ഗോളുകൾക്കാണ് യുണൈറ്റഡിന്റെ ജയം. ഗോളടിച്ചു. 26-ാം മിനിട്ടിലാണ് ഫ്രാൻസിസ് സ്കോർ ചെയ്തത്. പകരക്കാരനായി വന്ന ജെസിൻ 74-ാം മിനിട്ടിലാണ് വലകുലുക്കിയത്.