guru

പഞ്ചഭൂതാത്മകമായ ഇൗ പ്രപഞ്ചത്തിൽ സർവത്ര നിറഞ്ഞുതുളുമ്പിനിൽക്കുന്ന തേജോമയമായ ഭഗവൽ രൂപത്തിന് തുല്യമായി ഇൗ ലോകത്ത് മറ്റൊന്നും തന്നെയില്ല.