ലക്നൗ: അഖിലേഷ് യാദവിന്റെ നിയമസഭയിലേക്കുള്ള കന്നിയംഗം മെയിൻപുരിയിലെ കർഹാൽ തന്നെയെന്ന് സ്ഥിരീകരണം. അഖിലേഷിന്റെ അമ്മാവനും രാജ്യസഭാ എം,പിയുമായ രാംഗോപാൽ യാദവാണ് നേരത്തെ പുറത്തുവന്ന വാർത്തകൾ സ്ഥിരീകരിച്ചത്.