india

ട​റൗ​ബ​:​ ​അ​ണ്ട​ർ​ 19​ ​ക്രി​ക്ക​റ്റ് ​ലോ​ക​ക​പ്പി​ൽ​ ​ഗ്രൂ​പ്പ് ​ബി​യി​ലെ​ ​ത​ങ്ങ​ളു​ടെ​ ​അ​വ​സാ​ന​ ​മ​ത്സ​ര​ത്തി​ൽ​ ​ഉ​ഗാ​ണ്ട​യ്ക്കെ​തി​രെ​ ​ഇ​ന്ത്യ​യ്ത്ത് 326​ ​റ​ൺ​സി​ന്റെ​ ​വ​മ്പ​ൻ​ ​ജ​യം.

ക്യാ​പ്ട​ന​ട​ക്കം​ ​ആ​റ് ​പേ​ർ​ക്ക് ​കൊ​വി​ഡ് ​ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ​ടീ​മി​ൽ​ ​ബാ​ക്കി​യു​ള്ല​ 11​ ​പ​രെ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​ക​ള​ത്തി​ലി​റ​ങ്ങി​യ​ ​ഇ​ന്ത്യ​ ​നി​ശ്ചി​ത​ 50​ ​ഓ​വ​റി​ൽ​ 5​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 405​ ​റ​ൺ​സെ​ടു​ത്തു.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ഉ​ഗാ​ണ്ട​ 19.4​ ​ഓ​വ​റി​ൽ​ 79​ ​റ​ൺ​സി​ന് ​ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു.​ ​
ടൂ​ർ​ണ​മെ​ന്റ് ​ച​രി​ത്ര​ത്തി​ലെ​ ​ത​ന്നെ​ ​ഏ​റ്റ​വു​ ​വ​ലി​യ​ ​വി​ജ​യ​ങ്ങ​ളി​ൽ​ ​ഒ​ന്നാ​ണി​ത്.
ടോ​സ് ​ന​ഷ്ട​പ്പെ​ട്ട് ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ഇ​ന്ത്യ​യ്ക്ക് ​സെ​ഞ്ചു​റി​ ​നേ​ടി​യ​ ​രാ​ജ് ​ഭ​വ​യും​ ​(​പു​റ​ത്താ​കാ​തെ​ 108​ ​പ​ന്തി​ൽ​ 162​),​ ​അം​ഗ്രി​ഷ് ​ര​ഘു​വം​ശി​യു​മാ​ണ് ​(144)​ ​മി​ക​ച്ച​ ​സ്കോ​ർ​ ​സ​മ്മാ​നി​ച്ച​ത്.​ 4​ ​വി​ക്ക​റ്റെ​ടു​ത്ത​ ​താ​ത്കാ​ലി​ക​ ​ക്യാ​പ്ട​ൻ​ ​നി​ഷാ​ന്ത് ​സി​ന്ധു​വാ​ണ് ​ഉ​ഗാ​ണ്ട​ ​ബാ​റ്റിം​ഗ് ​നി​ര​യെ​ ​ത​ക​ർ​ക്കാ​ൻ​ ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ത്.