drugs

പ​തി​ന​ഞ്ച​ര​ ​കി​ലോ​ ​ക​ഞ്ചാ​വ്,​ ​ര​ണ്ടു​ ​കി​ലോ​ ​ഹാ​ഷി​ഷ് ​ഓ​യിൽ

കി​ഴ​ക്ക​മ്പ​ലം​:​ ​സ്വ​കാ​ര്യ​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​താ​മ​സ​സ്ഥ​ല​ത്തു​ ​നി​ന്ന് ​എം.​ഡി.​എം.​എ​ ​ഉ​ൾ​പ്പെ​ടെ​ ​മ​യ​ക്കു​മ​രു​ന്നി​ന്റെ​ ​വ​ൻ​ശേ​ഖ​രം​ ​പി​ടി​കൂ​ടി.​ ​മൂ​ന്നു​പേ​രെ​ ​എ​ക്സൈ​സ് ​പി​ടി​കൂ​ടി.​ ​ഒ​രാ​ൾ​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ടു.
പ​തി​ന​ഞ്ച​ര​ ​കി​ലോ​ ​ക​ഞ്ചാ​വ്,​ ​ര​ണ്ടു​ ​കി​ലോ​ ​ഹാ​ഷി​ഷ് ​ഓ​യി​ൽ,​ 3​ ​ഗ്രാം​ ​എം.​ഡി.​എം.​എ​ ​എ​ന്നി​വ​യാ​ണ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​താ​മ​സി​ക്കു​ന്ന​ ​ചേ​ല​ക്കു​ളം​ ​ആ​ഞ്ഞി​ലി​ച്ചു​വ​ടി​ന് ​സ​മീ​പ​ത്തെ​ ​മു​റി​യി​ൽ​ ​നി​ന്ന് ​പി​ടി​ച്ചെ​ടു​ത്ത​ത്.​ ​വി​ല്പ​ന​യ്ക്കാ​യി​ ​സൂ​ക്ഷി​ച്ചി​രു​ന്ന​താ​ണ് ​ഇ​വ​യെ​ന്ന് ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ​ ​പി​ടി​യി​ലാ​യ​വ​രു​ടെ​ ​പേ​ര് ​വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.
എ​ക്സൈ​സ് ​എ​ത്തി​യ​പ്പോ​ഴേ​ക്കും​ ​സം​ഘ​ത്ത​ല​വ​ൻ​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​ഓ​ഫ് ​ചെ​യ്ത് ​മു​ങ്ങി​യി​രു​ന്നു.​ ​ക​ണ്ണൂ​ർ,​ ​പ​ത്ത​നം​തി​ട്ട​ ​സ്വ​ദേ​ശി​ക​ളാ​ണ് ​പി​ടി​യി​ലാ​യ​തെ​ന്നാ​ണ് ​വി​വ​രം.​ ​ഒ​രാ​ൾ​ ​കോ​ഴ്സ് ​ക​ഴി​ഞ്ഞി​ട്ടും​ ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷ​ക​ൾ​ ​എ​ഴു​താ​ൻ​ ​ത​ങ്ങു​ക​യാ​യി​രു​ന്നു.​ ​മാ​മ​ല​ ​എ​ക്സൈ​സ് ​സി.​ഐ.​ ​സു​മേ​ഷ് ​ഭാ​സി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​റെ​യ്ഡ്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​അ​ങ്ക​മാ​ലി​യി​ൽ​ ​പി​ടി​കൂ​ടി​യ​ ​വ​ൻ​ ​ക​ഞ്ചാ​വ് ​ശേ​ഖ​ര​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​മ​യ​ക്കു​മ​രു​ന്ന് ​വ്യാ​പാ​ര​ത്തെ​ക്കു​റി​ച്ച് ​വി​വ​രം​ ​ല​ഭി​ച്ച​ത്.