കല്യാണപ്പന്തലിൽ നാണിച്ചും വിനയാന്വിതയായും എത്തുന്ന വധുവിന്റെ കാലം കഴിഞ്ഞു. ചുവന്ന ലെഹംഗയും ആഭരണങ്ങളും ധരിച്ച വധു റോഡിലൂടെ ബുള്ളറ്റ് ഓടിക്കുന്നതാണ് ഈ വീഡിയോ