അമേരിക്കയിലെ കലിഫോർണിയയിൽ വമ്പൻ കാട്ടുതീ. കലിഫോർണിയയിലെ ബിഗ് സർ മേഖലയിൽ 1500 ഏക്കറോളം വ്യാപ്തിയിലാണു തീപടർന്നത്