padma-bhushan

ന്യൂഡൽഹി: പദ്മഭൂഷൺ ലഭിച്ചവരിൽ ടാറ്റ ഗ്രൂപ്പ് ചെയർമാൻ നടരാജൻ ചന്ദ്രശേഖരൻ, ബംഗാളി നടൻ വിക്ടർ ബാനർജി, പാരാലിമ്പിക് ജാവലിൻ താരം ദേവേന്ദ്ര ജജ്ജറിയ, മുൻ ഫിനാൻസ് സെക്രട്ടറി രാജീവ് മെഹ്റിഷി, ഇന്ത്യൻ വംശജനായ മെക്സിക്കൻ ശാസ്‌ത്രജ്ഞൻ ഡോ.സഞ്ജയ് രാജാറാം (മരണാനന്തരം), ഒഡിഷ എഴുത്തുകാരി പ്രതിഭാ റോയ്, ഗുജറാത്തി എഴുത്തുകാരൻ സ്വാമി സച്ചിതാനന്ദ്, വസിഷ്ഠ് ത്രിപാഠി (വിദ്യാഭ്യാസം-യു.പി), റാഷിദ് ഖാൻ (കല-യു.പി) എന്നിവരും ഉൾപ്പെടുന്നു.

ഒളിമ്പ്യൻ നീരജ് ചോപ്ര, ഗായകൻ സോനു നിഗം, കഥക് നർത്തികകളായ കമാലിനി അസ്താന, നളിനി അസ്താന, ബാഡ്മിന്റൺ താരം പ്രമോദ് ഭഗത്, ഹോക്കി താരം വന്ദന കഠാരിയ തുടങ്ങി 107 പേരാണ് പദ്മശ്രീക്ക് അർഹരായത്. ഇക്കൊല്ലത്തെ പദ്മ അവാർഡുകളിൽ 34 പേർ വനിതകളും 10 വിദേശികളും ഉൾപ്പെടുന്നു. 13 പേർക്ക് മരണാനന്തര ബഹുമതിയാണ്.

പത്മഭൂഷൺ ലഭിച്ച മറ്റുള്ളവർ: