ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുൻമുഖ്യമന്ത്രിയും സി.പി.എം പൊളിറ്റ്ബ്യൂറോ മുൻ മെമ്പറുമായ ബുദ്ധദേവ് ഭട്ടാചാര്യ പദ്മഭൂഷൺ നിരസിച്ചു. പുരസ്കാരത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.