isl

പനാജി: ഐ.എസ്എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബയ് സിറ്റി എഫ്.സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.