മോഹൻലാൽ, പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ പിറന്ന ബ്രോ ഡാഡി പക്കാ മാസ് എന്റെർടെയ്‌നർ തന്നെയാണ്. തുടക്കം മുതൽ ഒടുക്കം വരെ ചിരിക്കാമെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. മികച്ച തിരക്കഥയും അഭിനേതാക്കളുടെ പെർമോഫൻസുമാണ് എടുത്തു പറയേണ്ടത്.

മോഹൻലാലും പൃഥ്വിരാജും തങ്ങളുടെ വേഷം ഗംഭീരമാക്കിയപ്പോൾ ലാലു അലക്സിന്റെ കഥാപാത്രം ഒരുപടി ഉയർന്ന് നിൽക്കുന്നുവെന്ന് പറയാം. എല്ലാം മറന്ന് ആസ്വദിക്കാവുന്ന ചിത്രം തന്നെയാണ്. കൂടുതൽ വിശേഷങ്ങളറിയാൻ വീഡിയോ കാണാം.