sreejesh

ന്യൂഡൽഹി: ഫെബ്രുവരി 8 മുതൽ 13 വരെയുള്ള പ്രോ ലീഗ് ഹോക്കി മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി ഗോൾ കീപ്പർ പി.ആർ.ശ്രീജേഷ് തിരിച്ചെത്തി. മൻപ്രീത് സിംഗാണ് ക്യാപ്ടൻ. ഡ്രാഗ് ഫ്ലിക്കർ ജുഗ്‌രാജ് സിംഗ്,സ്ട്രൈക്കർ അഭിഷേക് എന്നിവരാണ് പുതുമുഖങ്ങൾ.