dd

തിരുവനന്തപുരം: കേരള സർവ്വകലാശാല അറബി വിഭാഗം ഫെബ്രുവരി 2 ന് ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓൺലൈൻ) നാലാം ബാച്ചിൽ രണ്ട് സീറ്റ് ഒഴിവുണ്ട്.അപേക്ഷ ഫോമും വിശദ വിവരങ്ങളും: കാര്യവട്ടത്തുള്ള അറബിക് പഠനവകുപ്പിലും അറബിക് വിഭാഗത്തിന്റെ വെബ്‌സൈറ്റിലും (www.arabicku.in) ലഭിക്കും. ഫോൺ: 0471 2308846, 9562722485