
തിരുവനന്തപുരം: ടാറ്റ ഗ്രൂപ്പിന് കീഴിലെ ധനകാര്യ സ്ഥാപനമായ ടാറ്റ കാപ്പിറ്റൽ പുതിയ ഫ്ളക്സി പ്ലസ് ലോണുകൾ അവതരിപ്പിച്ചു. വ്യക്തിഗത വായ്പ, ബിസിനസ് വായ്പ, സെക്യൂരിറ്റികൾക്കെതിരെയുള്ള വായ്പ, വസ്തുവിന്മേലുള്ള വായ്പ, ടൂവീലർ വായ്പ, യൂസ്ഡ് കാർ വായ്പ, ഭവനവായ്പ തുടങ്ങിയവയ്ക്ക് ഫ്ളക്സി പ്ലസ് ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ആവശ്യങ്ങൾക്കനുരിച്ച് വ്യക്തിഗതമായി വായ്പയെടുക്കാം.
ദീർഘകാല വായ്പ, ഓവർഡ്രാഫ്റ്റ് തുടങ്ങിയവയാണ് ഫ്ളക്സി പ്ലസ് ലോണുകളുടെ പ്രത്യേകത.
www.tatacapital.com/flexi-plus-loans.html എന്ന ലിങ്കിലൂടെ ഫ്ളക്സി പ്ലസ് ലോണിനായി അപേക്ഷിക്കാം.