thrissur-ashwani-junction

വെള്ളാനകളുടെ നാട് എന്ന സിനിമ കണ്ടിട്ടില്ലേ. അതിൽ റോഡ് റോളർ ഇടിച്ച് തകർന്ന മതിൽ മലയാളികളുടെ മനസിൽ ഇന്നുമുണ്ട്. തൃശൂർ അശ്വനി ജംഗ്ഷന് സമീപമുള്ള ചെറുമുക്ക് വളവിൽ

അതു പോലൊരു വീടും മതിലുമുണ്ട്. കാണാം ആ കാഴ്ച

റാഫി എം .ദേവസി