മഹാദേവൻ നായർ
തിരുവനന്തപുരം : വടയക്കാട് കരിയരികത്തു വീട്ടിൽ കെ. മഹാദേവൻ നായർ (94) നിര്യാതനായി. ഭാര്യ : ശാരദാമ്മ. മക്കൾ : ജയശ്രീ, ശ്രീലത, രാജശ്രീ. മരുമക്കൾ : വിജയകുമാരൻ നായർ, രഘുനാഥൻ നായർ, അജികുമാർ. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 ന്.
പി. ജാനമ്മ
തിരുവനന്തപുരം : പടിഞ്ഞാറേകോട്ടയ്ക്ക് സമീപം ടി.സി. 29/1697, എം.ആർ.എ 25, അമ്മൻകോവിൽ വീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ പി. ജാനമ്മ (96) നിര്യാതയായി. മക്കൾ : കെ. കൃഷ്ണകുമാരി, പരേതരായ കെ. ഗോപകുമാർ, കെ. കൃഷ്ണകുമാർ. മരുമക്കൾ : ഗോപിനാഥൻ നായർ, ഷൈലജ. എസ്. സഞ്ചയനം 1 ന് രാവിലെ 8 ന്.