സംസ്ഥാനത്ത് കൊവിഡ് വ്യാപനം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രാദേശിക ഇടപെടൽ ശക്തിപ്പെടുത്തണമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ