ഓ മൈ ഗോഡിൽ കല്യാണം നിശ്ചയിച്ച പെണ്ണിനെ ചെക്കൻ പറ്റിച്ച രസമുള്ള എപ്പിസോഡാണ് പറഞ്ഞത്. വർക്കല ബീച്ചിൽ പെണ്ണും ചെറുക്കനും കറങ്ങാൻ ഇറങ്ങുമ്പോൾ ബധിരയായ കാമുകിയും അവളുടെ പിതാവും ഇവരെ കണ്ടുമുട്ടുന്നു. തുടർന്ന് കാമുകിയുടെ കല്യാണക്കാര്യം പറഞ്ഞ് പിതാവ് പ്രശ്നമുണ്ടാക്കുമ്പോൾ കല്ലാണപ്പെണ്ണ് പ്രശ്നങ്ങളെ നേരിടാൻ ശ്രമിക്കുന്നതാണ് ക്ലൈമാക്സ്.

