
ന്യൂഡൽഹി: ഇതുവരെ 4.5 കോടി കുട്ടികൾ കൊവിഡ് വാക്സിനെടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ
15 - 18 പ്രായമുള്ളവരുടെ 60 ശതമാനം ആണിത്. നാലോ അഞ്ചോ ആഴ്ചകളിലാണ് ഇത്രയും പേർക്ക് വാക്സിൻ നൽകിയത്. വാക്സിനിലുള്ള വിശ്വാസമാണ് കൊവിഡ് പ്രതിരോധത്തിനുള്ള ഏറ്റവും വലിയ ശക്തി. പറഞ്ഞു. കൊവിഡിന്റെ പുതിയ തരംഗത്തിനെതിരെ ഇന്ത്യ വിജയകരമായി പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകം രാജ്യത്തിനുവേണ്ടി ജീവൻ വെടിഞ് ഞവരുടെ സ്മാരകമാണ്. ദേശീയ യുദ്ധസ്മാരകത്തിൽ അമർജവാൻ ജ്യോതി എന്ന ആ ശയത്തെ അഭിനന്ദിച്ച് നിര വധി ജ വാന്മാർ തനിക്ക് കത്തെഴുതിയിരുന്നു. അവസരം ലഭിക്കുമ്പോൾ എല്ലാവരും സ്മാരകം സന്ദർശിക് കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.