beating

അ​മ്പ​ല​പ്പു​ഴ​:​ ​ദേ​ശീ​യ​പാ​ത​യി​ൽ​ ​പു​റ​ക്കാ​ട് ​ഭാ​ഗ​ത്തെ​ ​മീ​ൻ​ ​ത​ട്ടി​ൽ​ ​ഉ​ണ്ടാ​യ​ ​അ​ക്ര​മ​ത്തി​ൽ​ ​പു​റ​ക്കാ​ട് ​പ​ഞ്ചാ​യ​ത്ത് ​പു​തു​വ​ൽ​ ​വീ​ട്ടി​ൽ​ ​ബൈ​ജു​ ​വി​ൻ്റെ​ ​മ​ക​ൻ​ ​ഷി​ജു​ ​(​ 17​),​ ​ക​രൂ​ർ​ ​പു​തു​വ​ലി​ൽ​ ​സു​ഹൈ​ബ് ​(19​)​ ​ക്രി​സി​ൻ​ ​(18​)​ ​എ​ന്നി​വ​ർ​ക്കാ​ണ് ​പ​രി​ക്കേ​റ്റ​ത്.​ഇ​വ​രെ​ ​ആ​ല​പ്പു​ഴ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​വൈ​കി​ട്ട് 4​ ​ഓ​ടെ​ ​ബൈ​ജു​വി​നെ​ ​തേ​ടി​ ​മ​ത്സ്യ​ത്ത​ട്ടി​ലെ​ത്തി​യ​ ​സു​ഹൈ​ബും,​ ​ക്രി​സി​നും​ ​സു​ഹൃ​ത്തു​ക്ക​ളും​ ​ചേ​ർ​ന്ന് ​ബൈ​ജു​വി​നെ​ ​കാ​ണാ​തെ​ ​വ​ന്ന​തോ​ടെ​ ​അ​വി​ടെ​ ​നി​ന്നി​രു​ന്ന​ ​ഷി​ജു​വു​മാ​യി​ ​ഉ​ണ്ടാ​യ​ ​വാ​ക്കേ​റ്റം​ ​അ​ക്ര​മ​ത്തി​ലെ​ത്തു​ക​യു​മാ​യി​രു​ന്നു.​ ​പ​ര​സ്പ​ര​മു​ണ്ടാ​യ​ ​ഏ​റ്റു​മു​ട്ട​ലി​ൽ​ ​ഷി​ജു​വി​നും,​ ​സു​ഹൈ​ബി​നും,​ ​ക്രി​സി​നും​ ​പ​രി​ക്കേ​റ്റു.​നാ​ട്ടു​കാ​ർ​ ​ഇ​വ​രെ​ ​ആ​ല​പ്പു​ഴ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ചു.​ ​പി​ന്നാ​ലെ​ ​ഷി​ജു​വി​ൻ്റെ​ ​സു​ഹൃ​ത്തു​ക്ക​ളാ​യ​ ​സ​ന്ദീ​പ് ​(26​),​ ​സ​ജി​ത്ത് ​(25​)​ ​എ​ന്നി​വ​ർ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ ​സു​ഹൈ​ബി​നെ​യും​ ​ക്രി​സി​നേ​യും​ ​ആ​ക്ര​മി​ക്കാ​ൻ​ ​ശ്ര​മി​ച്ചു.​വി​വ​രം​ ​അ​റി​ഞ്ഞ് ​ആ​ശു​പ​ത്രി​ ​എ​യ്ഡ് ​പോ​സ്റ്റി​ലെ​ ​എ​സ്.​ഐ​ ​രം​ഗ​നാ​ഥ്,​ ​സീ​നി​യ​ർ​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​ ​റ​മീ​സ് ​എ​ന്നി​വ​ർ​ ​അ​ത്യാ​ഹി​ത​ ​വി​ഭാ​ഗ​ത്തി​ലെ​ത്തി​ ​ഇ​വ​രെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ​അ​മ്പ​ല​പ്പു​ഴ​ ​പൊ​ലീ​സി​ന് ​കൈ​മാ​റി