case

മു​ണ്ട​ക്ക​യം​:​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​സൈ​ഡ് ​ന​ൽ​കു​ന്ന​തി​നെ​ ​ചൊ​ല്ലി​യു​ണ്ടാ​യ​ ​ത​ർ​ക്കം​ ​സം​ഘ​ർ​ഷ​ത്തി​ൽ​ ​ക​ലാ​ശി​ച്ചു.​സം​ഭ​വ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് 13​ ​പേ​ർ​ക്കെ​തി​രെ​ ​കേ​സെ​ടു​ത്തു.​ ​പൈ​ങ്ങ​ണ​യി​ൽ​ ​കാ​ർ​ ​ഓ​ട്ടോ​ ​യാ​ത്ര​ക്കാ​ർ​ ​ത​മ്മി​ലാ​ണ് ​സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.​ ​സം​ഭ​വ​ത്തെ​ ​തു​ട​ർ​ന്ന് ​അ​ര​ ​മ​ണി​ക്കൂ​റോ​ളം​ ​ഗ​താ​ഗ​തം​ ​ത​ട​സ്സ​പ്പെ​ട്ടു.​ ​ശ​നി​യാ​ഴ്ച​ ​വൈ​കി​ട്ട് 5​ ​മ​ണ​യോ​ടെ​ ​ബൈ​പാ​സ് ​ക​വ​ല​യി​ലാ​ണ് ​സം​ഭ​വം.​ഇ​രു​ ​വാ​ഹ​ന​ങ്ങ​ളും​ ​മു​ണ്ട​ക്ക​യം​ ​ഭാ​ഗ​ത്തേ​ക്ക് ​വ​രി​ക​യാ​യി​രു​ന്നു.​ ​കാ​റി​ൽ​ ​ഏ​ല​പ്പാ​റ​ ​സ്വ​ദേ​ശി​ക​ളാ​യ​ ​യു​വാ​ക്ക​ളും​ ​ഓ​ട്ടോ​യി​ൽ​ ​ജോ​ലി​ക്ക് ​പോ​യി​ ​മ​ട​ങ്ങി​വ​രു​ന്ന​ ​പ​ന​ക്ക​ച്ചി​റ​ ​സ്വ​ദേ​ശി​ക​ളാ​യ​ ​കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ് ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​വാ​ഹ​ന​ത്തി​ന് ​സൈ​ഡ് ​കൊ​ടു​ക്കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പ​ട്ട് 31ാം​ ​മൈ​ൽ​ ​വേ​ ​ബ്രി​ഡ്ജി​നു​ ​സ​മീ​പ​ത്തു​ ​വ​ച്ചു​ ​ഇ​രു​ ​കൂ​ട്ട​രും​ ​ത​മ്മി​ൽ​ ​ത​ർ​ക്കം​ ​ഉ​ണ്ടാ​യ​താ​യി​ ​പ​റ​യ​പ്പെ​ടു​ന്നു.​ ​സം​ഭ​വ​ത്തി​ൽ​ ​കാ​ർ​ ​യാ​ത്ര​ക്കാ​രാ​യ​ ​ഏ​ല​പ്പാ​റ​ ​സ്വ​ദേ​ശി​ക​ളാ​യ​ ​എ​ട്ടു​ ​പേ​ർ​ക്കെ​തി​രെ​യും,​ ​ഓ​ട്ടോ​റി​ക്ഷ​യി​ൽ​ ​സ​ഞ്ച​രി​ച്ച​ ​അ​ഞ്ചു​പേ​ർ​ക്കെ​തി​രെ​യു​മാ​ണ് ​മു​ണ്ട​ക്ക​യം​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്ത​ത്.​ ​പി​ന്നീ​ട് ​ഇ​വ​രെ​ ​ജാ​മ്യ​ത്തി​ൽ​ ​വി​ട്ട​യ​ച്ച​താ​യി​ ​മു​ണ്ട​ക്ക​യം​ ​സി​ഐ​ ​അ​റി​യി​ച്ചു