v

ലക്നൗ: ഇന്ന് രാജ്യവ്യാപകമായി വഞ്ചനാദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്. ഒരു വർഷത്തിലേറെ നീണ്ട സമരം കർഷകർ പിൻവലിച്ചത് കേന്ദ്രം നൽകിയ ഉറപ്പിനെ തുടർന്നാണ്. എന്നാൽ, വാഗ്ദാനങ്ങൾ പാലിക്കാതെ കേന്ദ്രം കർഷകരെ വഞ്ചിക്കുകയാണ് - ടിക്കായത്ത് പറഞ്ഞു.