abdul-nasar

പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​മാ​ന​സി​ക​ ​വ​ള​ർ​ച്ച​ക്കു​റ​വു​ള്ള​ 35​കാ​രി​യെ​ ​പീ​ഡി​പ്പി​ച്ച് ​ഗ​ർ​ഭി​ണി​യാ​ക്കി​ ​വി​ദേ​ശ​ത്തേ​ക്ക് ​ക​ട​ന്ന​ ​പ്ര​തി​യെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റു​ചെ​യ്തു.​ ​അ​ങ്ങാ​ടി​പ്പു​റം​ ​പ​രി​യാ​പു​രം​ ​മ​ങ്ങാ​ട​ൻ​ ​പ​റ​മ്പ​ൻ​ ​അ​ബ്ദു​ൾ​ ​നാ​സ​റി​നെ​യാ​ണ് ​(50​)​ ​എ​സ്.​ഐ.​ ​ര​മാ​ദേ​വി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​റ​സ്റ്റു​ചെ​യ്ത​ത്.
2021​ ​ആ​ഗ​സ്റ്റി​ലാ​ണ് ​സം​ഭ​വം.​ ​തു​ട​ർ​ന്ന് ​ന​വം​ബ​റി​ലാ​ണ് ​യു​വ​തി​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യ​ത്.
പ​രാ​തി​ക്കാ​രി​യു​ടെ​ ​വീ​ടി​ന​ടു​ത്ത് ​നി​ർ​മ്മാ​ണം​ ​ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ ​വീ​ടി​ന്റെ​ ​മു​ക​ൾ​ ​നി​ല​യി​ലേ​ക്ക് ​വി​ളി​ച്ചു​വ​രു​ത്തി​ ​പ്ര​ലോ​ഭി​പ്പി​ച്ച് ​ലൈം​ഗി​ക​മാ​യി​ ​പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് ​പ​രാ​തി.​ ​സം​ഭ​വ​ത്തി​നു​ശേ​ഷം​ ​വി​ദേ​ശ​ത്തേ​ക്ക് ​ക​ട​ന്ന​ ​പ്ര​തി​ക്കാ​യി​ ​പൊ​ലീ​സ് ​ലു​ക്ക്ഔ​ട്ട് ​നോ​ട്ടീ​സ് ​പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.​ ​വെ​ള്ളി​യാ​ഴ്ച​ ​മം​ഗ​ളൂ​രു​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ ​അ​ബ്ദു​ൾ​നാ​സ​റി​നെ​ ​ലു​ക്ക്ഔ​ട്ട് ​നോ​ട്ടീ​സി​ലെ​ ​വി​വ​ര​പ്ര​കാ​രം​ ​അ​ധി​കൃ​ത​ർ​ ​ത​ട​ഞ്ഞു​വെ​ച്ച് ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​പൊ​ലീ​സി​ൽ​ ​വി​വ​രം​ ​അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​പൊ​ലീ​സ് ​മം​ഗ​ളൂ​രു​വി​ലെ​ത്തി​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ​അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തി.​ ​ഇ​യാൾ
മു​ൻ​പും​ ​ര​ണ്ടു​ത​വ​ണ​ ​പീ​ഡി​പ്പി​ച്ചെ​ന്നും​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു​ണ്ട്.​ ​മൂ​ന്നു​മാ​സ​മാ​യ​പ്പോ​ഴേ​ക്കും​ ​യു​വ​തി​ ​ഗ​ർ​ഭി​ണി​യാ​ണെ​ന്ന് ​അ​റി​ഞ്ഞ​തോ​ടെ​ ​അ​ബ്ദു​ൾ​ ​നാ​സ​ർ​ ​വി​ദേ​ശ​ത്തേ​ക്ക് ​ക​ട​ക്കു​ക​യാ​യി​രു​ന്നു.