guru

ജഡത്തിൽ പ്രതിബിംബിക്കുന്ന ബോധാംശമാണ് ജീവൻ. ഓരോ ശക്തിസ്പന്ദനത്തിലും ബോധാംശം പ്രതിബിംബിക്കുന്നതോടെയാണ് ജീവൻ ആവിർഭവിക്കുന്നത്.